SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

ജെ.എൽ.യു ഐക്യദാർഢ്യസദസ്

Increase Font Size Decrease Font Size Print Page
jlu
ജനതാ ലേബർ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യസദസ് ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പൊതുപണിമുടക്കിന് മുന്നോടിയായി ജനതാ ലേബർ യൂണിയൻ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ ഉദ്ഘാടനം ചെയ്‌തു. ആർ.ജെ.ഡി സീനിയർ വൈസ് പ്രസിഡന്റ് എ.എ. ഭാവ മുഖ്യപ്രഭാഷണം നടത്തി. ജെ.എൽ.യു ജില്ലാ വൈസ് പ്രസിഡന്റ് തമ്പി വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി യേശുദാസ്, അരുൾദാസ്, എം.പി. രാധാകൃഷ്ണൻ, സുധീർ തമ്മനം, ദേവി അരുൺ, ഐ.എൻ.എൽ.സി ജില്ലാ സെക്രട്ടറി കെ.എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, JLU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY