SignIn
Kerala Kaumudi Online
Saturday, 14 March 2026 11.09 PM IST

ക്ഷാമാശ്വസം നൽകണം:പെൻഷണേഴ്സ് സംഘ്

Increase Font Size Decrease Font Size Print Page
e

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ച മൂന്ന് ശതമാനം ഡി.എയ്ക്ക് ആനുപാതികമായി കെ.എസ്.ഇ.ബി പെൻഷൻകാർക്കും ക്ഷാമാശ്വാസം അനുവദിക്കണമെന്ന് കെ.എസ്.ഇ.ബി പെൻഷണേഴ്സ് സംഘ് ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ച് കെ.എസ്.ഇ.ബി പെൻഷണേഴ്സ് സംഘ് പ്രസിഡന്റ് യു.വി.സുരേഷ്,ജനറൽ സെക്രട്ടറി ആനന്ദൻ.എം,ട്രഷറർ ശരത് ചന്ദ്രൻ.എ എന്നിവർ കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിൻഹാജ് ആലം,ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്,അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) കെ.ആർ. ജ്യോതിലാൽ,അഡീഷണൽ ചീഫ് സെക്രട്ടറി (പവർ) പുനീത് കുമാർ എന്നിവർക്ക് നിവേദനം നൽകി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.