SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

പ്രകാശനം ചെയ്തു

Increase Font Size Decrease Font Size Print Page
fhoto
ഫോട്ടോ : പോഗ്രാം പോസ്റ്റർ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസിക്ക് നൽകി കൊണ്ട് ജില്ലാ കലക്ടർ വി ആർ വിനോദ് പ്രകാശനം ചെയ്തു.

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച പി. എസ്.എം.ഒ കോളേജ് അലുംനി അംഗങ്ങൾക്ക് ഫെബ്രുവരി 17ന്
ജനകീയ ആദരവ് നൽകും. ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രോഗ്രാം പോസ്റ്റർ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന നിയാസിക്ക് നൽകി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രകാശനം ചെയ്തു. മലപ്പുറം എ.ഡി. എം കെ. ദേവകി, അലുംനി അംഗങ്ങളായ അഡ്വ: സി.പി മുസ്തഫ, മുജീബ് താനാളൂർ, എം.അബ്ദുൽ അമർ , ബാബു കെ. നയീം തുടങ്ങിയവർ പങ്കെടുത്തു.
.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY