SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.10 PM IST

രു​ക്മി​ണി​യ​മ്മ

Increase Font Size Decrease Font Size Print Page
hob-rukminiyamma

കാഞ്ഞിരമറ്റം: കു​റു​മ്പാ​ല​മ​റ്റം​ മാ​ക്ക​ൽ​പു​ത്ത​ൻ​പു​ര​യി​ൽ​ പ​രേ​ത​ന​യാ​യ​ ശ​ങ്ക​ര​പ്പി​ള്ള​യു​ടെ​ ഭാ​ര്യ​ രു​ക്മി​ണി​യ​മ്മ​ (​8​4​)​ നി​ര്യ​ത​യാ​യി​. മ​ക്ക​ൾ​ : ബീ​ന​ ​ (​റി​ട്ട.എ. എസ്.ടി.ഒ ​ സി​വി​ൽ​ സ​പ്ലൈ​സ് )​,​ സീ​ന​ എം.എസ് ​(​റി​ട്ട​. എ. ഇ.എൽ.എസ്.ജി.ഡി​)​,​ ബി​ജു​ എം.എസ് ​ (​പി.ആർ ഗ്യാ​സ് ഏ​ജ​ൻ​സി​ ചെ​റു​തോ​ണി​)​,​ സി​ജു​ എം.എസ്​ (​റീ​ജി​യ​ണ​ൽ​ മാ​നേ​ജ​ർ​,​ കാ​ന​റ​ ബാ​ങ്ക് കൊ​ല്ലം​)​. മ​രു​മ​ക്ക​ൾ​ :​ പി​.ജി​.സ​ന​ൽ​കു​മാ​ർ​ (​റി​ട്ട. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​)​,​ എം​.ഡി​.ഹ​രി​ബാ​ബു​ (​മു​ൻ​ വൈ​സ് പ്ര​സി​ഡ​ന്റ് കു​ട​യ​ത്തൂ​ർ​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്)​,​ സി​മി​ (​മ​ണാ​ട്ടി​ൽ​,​ പ​ന​ങ്ങാ​ട്)​,​ ജി​മി​ (​പു​തി​യേ​ട​ത്ത്,​ തൊ​ടു​പു​ഴ​)​. സം​സ്കാ​രം​ ഇന്ന് 2.3​0​ ന് വീ​ട്ടു​വ​ള​പ്പി​ൽ​.

TAGS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY