SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

ആറ്റുകാൽ ഉത്സവം; റോഡുപണി 20ന് മുമ്പ് പൂർത്തിയാക്കുമെന്ന് മേയർ വി.വി.രാജേഷ്

Increase Font Size Decrease Font Size Print Page
fir

നേമം: ആറ്റുകാൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഭാഗത്തെ നഗരസഭ റോഡുകളുടെ അറ്റകുറ്റപ്പണികൾ 20ന് മുമ്പ് പൂർത്തിയാക്കുമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.

ഡെപ്യൂട്ടി മേയർ ആശാനാഥ്‌,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജി.എസ്.മഞ്ജു,പാറ്റൂർ രാധാകൃഷ്ണൻ,എം.ആർ.ഗോപൻ,നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവരോടൊപ്പം റോഡുപണി നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മേയർ. 29 റോഡുകളുടെ പണികളാണ് നടക്കുന്നത്. അതിൽ 15 റോഡുകളുടെ ജോലികൾ ഇന്നുതന്നെ തീരുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY