
ചാത്തങ്കരി: ചെരുപ്പേരിൽ സി.ടി.മാത്യു (54, ജോയിസ്) അബുദാബിയിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ തോമസ് (കൊച്ചുമോൾ). മകൾ: ലയ സൂസൻ മാത്യു. മരുമകൻ: ജിസൻ റെജി (അമേരിക്ക).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
