SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.44 PM IST

ഇന്റേൺഷിപ്പിന് അവസരം

Increase Font Size Decrease Font Size Print Page
inter

പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്റെ ട്രെയിനിംഗ് ഫോർ കരിയർ എക്‌സലൻസ് (ട്രെയിസ്) പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതിക്കാർക്ക് മാനേജ്‌മെന്റ് ട്രെയിനിയായി ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. യോഗ്യത പി.എസ്‌.സി അംഗീകൃത എം.ബി.എ ബിരുദം. പ്രായപരിധി 21- 40. 20000 രൂപ ഓണറേറിയം. നിയമന കാലാവധി ഒരു വർഷം. അവസാന തീയതി 21. വിലാസം: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം, 695033. ഫോൺ: 9400068503.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY