SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

 ആ​ദ്യ​ഘ​ട്ട​ സം​ഭാ​വ​ന​ ഏറ്റുവാങ്ങി

Increase Font Size Decrease Font Size Print Page
cash
ക​ഞ്ഞി​ക്കു​ഴി​ ശാ​ഖാ​ ഗു​രു​മ​ന്ദി​ര​വും​ ഓ​ഫീ​സ് ബി​ൽ​ഡിം​ഗി​ന്റേ​യും​ നി​ർ​മ്മാ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള​ ആ​ദ്യ​ഘ​ട്ട​ സം​ഭാ​വ​ന​ സൗ​ദാ​മി​നി​ പു​ളി​ക്ക​ലി​ന്റെ​ പ​ക്ക​ൽ​ നി​ന്നും​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ തൊ​ടു​പു​ഴ​ യൂ​ണി​യ​ൻ​ ചെ​യ​ർ​മാ​ൻ​ ബി​ജു​ മാ​ധ​വ​ൻ​ ഏ​റ്റു​വാങ്ങുന്നു

കഞ്ഞിക്കുഴി: എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ 2​0​4​4​-ാം​ ന​മ്പ​ർ​ ക​ഞ്ഞി​ക്കു​ഴി​ ശാ​ഖാ​ ഗു​രു​മ​ന്ദി​ര​വും​ ഓ​ഫീ​സ് ബി​ൽ​ഡിം​ഗി​ന്റേ​യും​ നി​ർ​മ്മാ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള​ ആ​ദ്യ​ഘ​ട്ട​ സം​ഭാ​വ​ന​ സൗ​ദാ​മി​നി​ പു​ളി​ക്ക​ലി​ന്റെ​ പ​ക്ക​ൽ​ നി​ന്നും​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ തൊ​ടു​പു​ഴ​ യൂ​ണി​യ​ൻ​ ചെ​യ​ർ​മാ​ൻ​ ബി​ജു​ മാ​ധ​വ​ൻ​ ഏ​റ്റു​വാ​ങ്ങി. ശാ​ഖാ​ പ്ര​സി​ഡ​ന്റ് സ​ജീ​വ് ഈ​ട്ടി​ക്ക​ൽ​,​​ സെ​ക്ര​ട്ട​റി​ സു​നി​ൽ​ ,​​ വൈ​സ് പ്ര​സി​ഡ​ന്റ് ഷി​ബു​ മു​ണ്ടു​പ്ളാ​യ്ക്ക​ൽ​,​​ യൂ​ണി​യ​ൻ​ ക​മ്മി​റ്റി​ മെ​മ്പ​ർ​ പ്ര​സാ​ദ് ഇ​ല​വു​ങ്ക​ൽ​,​​ ചേ​ർ​ത്ത​ല​ സു​മി​ത് ത​ന്ത്രി​ക​ൾ​,​​ മു​ൻ​ ശാ​ഖാ​ ഭാ​ര​വാ​ഹി​ക​ൾ​,​​ ക​മ്മി​റ്റി​ അം​ഗ​ങ്ങ​ൾ​ എ​ന്നി​വ​ർ​ സം​ബ​ന്ധി​ച്ചു​.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY