SignIn
Kerala Kaumudi Online
Thursday, 19 February 2026 12.45 AM IST

വാവുബലിയിട്ട് ആയിരങ്ങൾ

Increase Font Size Decrease Font Size Print Page
mandharamkadavu

തൃ​ശൂ​ർ​:​ ​ശി​വ​രാ​ത്രി​ ​പു​ണ്യം​ ​നു​ക​ർ​ന്ന് ​ആ​യി​ര​ങ്ങ​ൾ​ ​വാ​വു​ബ​ലി​യി​ട്ടു​.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​വി​വി​ധ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​സ്‌​നാ​ന​ഘ​ട്ട​ങ്ങ​ളി​ലും​ ​വാ​വു​ബ​ലി​ ​ത​ർ​പ്പ​ണ​ത്തി​ന് ​നൂ​റു​ക്ക​ണ​ക്കി​ന് ​പേ​ർ​ ​എ​ത്തി​.​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​മാ​ഹേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ൽ​ ​എ​സ്.​എ​ൻ.​ബി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​വാ​വു​ബ​ലി​ ​ത​ർ​പ്പ​ണ​ത്തി​ന് ​നൂ​റു​ക്ക​ണ​ക്കി​ന് ​പേ​രെ​ത്തി.​ ​ചേ​ർ​പ്പ് ​ആ​റാ​ട്ടു​പു​ഴ​ ​മ​ന്ദാ​രം​ക​ട​വി​ൽ​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​ആ​രം​ഭി​ച്ച​ ​ബ​ലി​ത​ർ​പ്പ​ണം​ ​ഉ​ച്ച​വ​രെ​ ​തു​ട​ർ​ന്നു.​ ​ശി​വ​രാ​ത്രി​ ​ആ​ഘോ​ഷ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ബ​ലി​ത​ർ​പ്പ​ണം. പൊ​ങ്ങ​ണം​കാ​ട് ​ബാ​ല​മു​രു​ക​ ​ക്ഷേ​ത്രം,​ ​പു​ഴ​യ്ക്ക​ൽ​ ​ധ​ർ​മ്മ​ശാ​സ്താ​ ​ക്ഷേ​ത്രം,​ ​പ​ഞ്ച​വ​ടി,​ ​വ​ല​പ്പാ​ട് ​ബ്ര​ഹ്മ​തേ​ജോ​ന്മ​യ​ ​ക്ഷേ​ത്രം,​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​സോ​മ​ശേ​ഖ​ര​ ​ക്ഷേ​ത്രം​ ​തു​ട​ങ്ങി​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​ബ​ല​ത​ർ​പ്പ​ണം​ ​ന​ട​ത്തി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY