SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

തൃപ്പലവൂരിൽ ഹൈടെക് ടോയ്‌‌ലെറ്റ് ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
toilet

കുന്നത്തുകാൽ: 2025 - 26 സാമ്പത്തിക വർഷത്തെ ശുചിത്വമിഷൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് തൃപ്പലവൂർ മഹാദേവ ക്ഷേത്ര പരിസരത്ത് നിർമ്മിച്ച ഹൈടെക് ടോയ്‌‌ലെറ്റിന്റെ പ്രവർത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ.എസ്.യു നിർവഹിച്ചു.പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്.പാർവതി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് മാരായമുട്ടം എം.എസ്.അനിൽ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ മണലുവിള,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഖിൽ തൃപ്പലവൂർ,അശ്വതി ശ്രീകുമാർ,ആസൂത്രണ സമിതി അംഗം പാട്ടവിള ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY