SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

വൈഷ്ണവിന് അഭിനന്ദനം

Increase Font Size Decrease Font Size Print Page
jee

തൃപ്രയാർ: ജെ.ഇ.ഇ മെയിൻ എക്‌സാമിനേഷനിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും ദേശീയതലത്തിൽ 25ാം റാങ്കും കരസ്ഥമാക്കിയ ഇ.എൻ.കെ വൈഷ്ണവിനെ കോൺഗ്രസ് വാർഡ് കമ്മിറ്റി അഭിനന്ദിച്ചു. അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ അഭിനന്ദിക്കൽ ചടങ്ങ് സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് മെമ്പർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, വി.ആർ.വിജയൻ, മണ്ഡലം പ്രസിഡന്റ് പി.എം.സിദ്ദിഖ്, ബ്ലോക്ക് ജനറൽ സെക്രട്ടറി പി.സി.മണികണ്ഠൻ, എം.വി.വിമൽ കുമാർ, പഞ്ചായത്ത് മെമ്പർമാരായ സീന ഉണ്ണിക്കൃഷ്ണൻ, സിന്ധു സിദ്ധപ്രസാദ്, നിഷ ഉണ്ണിക്കൃഷ്ണൻ, കെ.എസ്.ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY