SignIn
Kerala Kaumudi Online
Thursday, 19 February 2026 4.50 AM IST

കേരള സർവകലാശാല

Increase Font Size Decrease Font Size Print Page
ds

പരീക്ഷാ തീയതി

20ന് നടത്താനിരുന്ന ബി.ആർക്ക് കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്​റ്റർ പരീക്ഷ മാ​റ്റിവച്ചു. മ​റ്റു ദിവസത്തെ പരീക്ഷകൾക്കോ പരീക്ഷ കേന്ദ്രത്തിനോ മാ​റ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 മാർച്ചിൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ/ബി.എസ്‌സി/ബികോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 രണ്ടാം സെമസ്​റ്റർ ബി.ബി.എ/ബി.സി.എ/ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക്/ബി.എം.എസ്,ആഗസ്​റ്റ് 2025 കരിയർ റിലേ​റ്റഡ്. പരീക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡും ഹാൾടിക്ക​റ്റുമായി 26വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ- 3 സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ലും​ ​ഇ​ന്റ​ർ​സ്‌​കൂ​ൾ​ ​സെ​ന്റ​റു​ക​ളി​ലും​ 2026​-27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​പി.​ജി,​എം.​ടെ​ക്,​എം.​ബി.​എ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കോ​മ​ൺ​ ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് ​(​സി.​എ.​ടി​എം.​ജി.​യു​ 2026​)​ ​മു​ഖേ​ന​യാ​ണ് ​പ്ര​വേ​ശ​നം.​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 20​ ​മു​ത​ൽ​ ​ആരം​ഭി​ക്കും.

പ​രീ​ക്ഷ​യ്ക്ക്
അ​പേ​ക്ഷി​ക്കാം

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ജി.​യു​ ​യു.​ജി.​പി​ ​(​ഓ​ണേ​ഴ്‌​സ്),​എം.​ജി.​യു​ ​ബി.​ബി.​എ​ ​(​ഓ​ണേ​ഴ്‌​സ്),​എം.​ജി.​യു​ ​ബി.​സി.​എ​ ​(​ഓ​ണേ​ഴ്‌​സ്),​(2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​റീ​അ​പ്പി​യ​റ​ൻ​സും​)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 17​ ​വ​രെ​ ​ഫീ​സ് ​അ​ട​ച്ച് ​അ​പേ​ക്ഷി​ക്കാം.

TAGS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY