
കെ.എസ്.ആർ.ടി സിയിൽ പ്രമോഷൻ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാർ. എല്ലാ പോസ്റ്റുകളിലും പ്രമോഷൻ നടപ്പാക്കുമെന്നും അർഹരെ കണ്ടെത്തി അവർക്ക് സ്ഥാനക്കയറ്റം നൽകുമെന്നുമാണ് മന്ത്രി പറഞ്ഞത്. സാമ്പത്തിക ബാദ്ധ്യത വന്നാലും പ്രമോഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |