SignIn
Kerala Kaumudi Online
Sunday, 22 February 2026 2.28 AM IST

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ കൊല്ലം ജില്ലാതല സംഗമം

Increase Font Size Decrease Font Size Print Page
desiya

കൊല്ലം: ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ കൊല്ലം ജില്ലാതല സംഗമം

കൊട്ടാരക്കര സൗപർണിക ഓഡിറ്റോറിയത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. കൊല്ലം ജില്ലാ കളക്ടർ ദേവിദാസ് അദ്ധ്യക്ഷനായിരുന്നു. ദേശീയ സമ്പാദ്യവകുപ്പ് ഡയറക്ടർ പ്രദീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റുഡന്റ്സ് സേവിംഗ്‌സ് സ്കീം പദ്ധതിയുടെ പ്രചാരണത്തിന് വേണ്ടി തയ്യാറാക്കിയ തീം സോംഗ് ധനമന്ത്രി പ്രകാശനം ചെയ്തു. മികച്ച പ്രവർത്തനം നടത്തിയ ഏജന്റുമാരെയും എഴുപത് വയസ്സ് കഴിഞ്ഞവരെയും ആദരിച്ചു.ദേശീയ സമ്പാദ്യ പദ്ധതി അഡിഷണൽ ഡയറക്ടർ അജിത്കുമാർ, കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ, കൊല്ലം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് ബിന്ദു, പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് കെവീന, ദേശീയ സമ്പാദ്യ പദ്ധതി കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി. ആർ ഹരി, അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.