SignIn
Kerala Kaumudi Online
Sunday, 22 February 2026 7.50 AM IST

സഹസ്ര ജ്യോതിർലിംഗ ദർശനം ആറ്റുകാലിൽ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മാകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ സഹസ്ര ജ്യോതിർലിംഗ ദർശനവും രാജയോഗ ചിത്രപ്രദർശനും 23ന് നടക്കും. രാവിലെ 10.30ന് സിനിമാതാരവും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം നിർവഹിക്കും. 3 ദിവസത്തെ സൗജന്യ രാജയോഗ പഠനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ടായിരിക്കും. ദിവസവും രാവിലെ 9 മുതൽ രാത്രി 9വരെയാണ് ദർശനം.ബ്രഹ്മാകുമാരി തിരുവനന്തപുരം ഡയറക്ടർ മിനി സിസ്റ്റർ,​ആറ്റുകാൽ വാർഡ് കൗൺസിലർ ശ്രുതി,​ട്രസ്റ്റ് മുൻ ചെയർമാൻ രവീന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.