SignIn
Kerala Kaumudi Online
Sunday, 22 February 2026 4.03 AM IST

വയലാർ ഗാനസന്ധ്യ

Increase Font Size Decrease Font Size Print Page
photo

ചേർത്തല:മാരാരിക്കുളം കസ്തുർബ സ്മാരക വായനശാലയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് കേരള സാബർമതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നാട്ടിലെ പാട്ടുകാർക്ക് പാടാം ഗ്രാമത്തിന്റെ സ്വരങ്ങൾ കേൾക്കാം എന്ന പേരിൽ നടത്തിയ വയലാർ ഗാനസന്ധ്യ കസ്തൂർബാ സ്മാരക വായനശാല പ്രസിഡന്റ് ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു.കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ,അഡ്വ.പ്രഭാ മധു,എസ്.എൽ.പുരം സലീം, എം.ഇ.ഉത്തമ കുറുപ്പ്,കെ.ആർ. കുറുപ്പ് മാരാരിക്കുളം,ആശാ കൃഷ്ണാലയം, ആലപ്പി സ്‌നേഹ, പ്രീത വേണു,സുധർമ്മ തുടങ്ങിയവർ സംസാരിച്ചു

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.