SignIn
Kerala Kaumudi Online
Sunday, 22 February 2026 4.04 AM IST

ആശാ സംഗമം സർഗോത്സവം

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ : ആലപ്പുഴ ജില്ലാ ആശ സംഗമം സർഗോത്സവം 2026 ഗവ. റ്റി.ഡി മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലയിലെ പന്ത്രണ്ട് ഹെൽത്ത് ബ്ലോക്കിൽ നിന്നും തി​രഞ്ഞെടുത്ത ആശാ പ്രവർത്തകർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ അദ്ധ്യക്ഷനായി ഡി.എച്ച്.എസ് ഡപ്യൂട്ടി ഡയറക്ടർ ഡോ. വിവേക് കുമാർ രവി മുഖ്യപ്രഭാഷണം നടത്തി. ഡോ. ലിപ്സി പോൾ,ഡോ. പാർവ്വതി പ്രസാദ് , പി പ്രജിത് കുമാർ , പ്രോഗ്രാം ഓഫീസർമാർ , പി.ആർ.ഒ മാർ , തുടങ്ങിയവർ പ്രസംഗിച്ചു. 1700 ഓളം ആശാ പ്രവർത്തകർ പങ്കെടുത്തു. ആശാ വർക്കർമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.