പാനൂർ: ചമ്പാട് അരയാക്കൂലിലെ മീത്തലേ മതിയോത്ത് കൈതേരി പുത്തലത്ത് അമ്മുകുട്ടിഅമ്മ (105) നിര്യാതയായി. എലാങ്കോട് തിരുവാൽ യു.പി സ്‌കൂളിലെ റിട്ട. അദ്ധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ നാണു മാസ്റ്റർ (തിരുവാൽ യുയപി സ്‌കൂൾ). മകൾ: ശോഭന. മരുമകൻ: പരേതനായ കെ.കെ. ബാലൻ (റിട്ട. അദ്ധ്യാപകൻ, പാനൂർ കെ.കെ.വി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പരേതരായ ബാലൻ, നാണു, കാർത്ത്യായനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |