
കൊച്ചി: പ്രവാസികൾക്കായി ഒരു കോടി രൂപയുടെ സൗജന്യ അപകട ഇൻഷ്വറൻസ് വാഗ്ദാനം ചെയ്യുന്ന 'റെമിറ്റ് ആൻഡ് റീടെയ്ൻ കാംപെയ്ൻ ഫെഡറൽ ബാങ്ക് ആരംഭിച്ചു. എൻ.ആർ.ഇ., എൻ.ആർ.ഒ സേവിംഗ്‌സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിലേയ്‌ക്ക് ഒറ്റത്തവണയായി കുറഞ്ഞത് രണ്ടുലക്ഷം രൂപ അയച്ച് 60 ദിവസം നിലനിറുത്തുമ്പോൾ ഒരുവർഷത്തെ സൗജന്യ ആഗോളതല ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. അപകടമരണത്തിന് 25 ലക്ഷം രൂപ വരെയും, അപകടത്തെ തുടർന്നുണ്ടാകുന്ന സ്ഥിരമായ വൈകല്യത്തിന് 25 ലക്ഷം രൂപ വരെയും വിമാനയാത്രയ്ക്കിടെ അപകടമരണത്തിന് ഒരുകോടി രൂപയും വരെയുമാണ് പരിരക്ഷ. വിശദ വിവരങ്ങൾക്ക്: https://www.federal.bank.in/remit-n-retain-2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |