
കൊച്ചി: ഇന്ത്യ -ഒമാൻ സമഗ്ര സാമ്പത്തിക കരാറിനെക്കുറിച്ച് വാണിജ്യസംഘടനകളായ ഫിക്കി, സി.ടി.ഐ.എൽ, ഇൻമെക്, ഒമാൻ ചേംബർ ഒഫ് കൊമേഴ്‌സ് എന്നിവ സെമിനാർ സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി ശ്രീനിവാസ്, വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മുംബയിലെ ഒമാൻ കോൺസുലേറ്റ് ജനറൽ മഹബൂബ് ഇസ അൽറൈസി, ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് ചെയർമാൻ ഡോ.എൻ.എം.ഷറഫുദ്ദീൻ, ഒമാൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് അംഗവും ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ ലത്തീഫ് ഉപ്പള, ഫിക്കി കോ ചെയർ ചെറിയാൻ എം.ജോർജ്, സ്റ്റേറ്റ് കൗൺസിൽ ഹെഡ് സാവിയോ മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
