
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാതാ നഗർ പള്ളി വികാരിയായി സ്ഥലം മാറിപ്പോകുന്ന ഫാ. ജോസ് കൊളുത്തുവെള്ളിലിന് യാത്ര അയപ്പ് നൽകി. അതിരൂപതാ വികാരി ജനറൽ ഫാ. ആന്റോ ചേരാന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സ്നേഹ നായർ തുടങ്ങിയവർ സംസാരിച്ചു. ജീസ് പി പോൾ മംഗളപത്രം സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |