മലപ്പുറം: ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പി.എം.കെ.വി.വൈ. പദ്ധതിയുടെ ഭാഗമായി എൻ.സി.വി.ഇ.ടി അംഗീകൃത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആപ്ലിക്കേഷൻ ഡെവലപ്പർ വെബ് ആന്റ് മൊബൈൽ, ജൂനിയർ ഡാറ്റാ അനലിസ്റ്റ്ഫിനാൻഷ്യൽ സർവീസസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യുജി/ഡിപ്ലോമ രണ്ടാം വർഷം പൂർത്തിയാക്കിയവർ (എൻജിനീയറിങ്/സയൻസ് ബന്ധപ്പെട്ട വിഷയങ്ങൾ) അല്ലെങ്കിൽ 10ാം ക്ലാസിന് ശേഷം മൂന്ന് വർഷ ഡിപ്ലോമയും ഒന്നര വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയവും ഉള്ളവർക്ക് ആപ്ലിക്കേഷൻ ഡെവലപ്പർ പോസ്റ്റിലേക്ക് അപേക്ഷിക്കാം.
സ്റ്റിലേക്കും അപേക്ഷിക്കാം. ഫോൺ 949599966, 9895967998
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |