SignIn
Kerala Kaumudi Online
Wednesday, 04 March 2026 3.17 AM IST

പ്രവാസികൾക്ക് ടെലി മനസ്സ് സേവനം

Increase Font Size Decrease Font Size Print Page
pravasi

തിരുവനന്തപുരം: പശ്ചിമേഷ്യ സംഘർഷവുമായി ബന്ധപ്പെട്ട് നോർക്ക ഹെൽപ്‌ഡെസ്‌ക്കിലും അല്ലാതെയും ബന്ധപ്പെടുന്ന പ്രവാസി മലയാളികൾക്ക് ടെലി മനസ്സ്‌ കൗൺസലിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗൺസലർമാരെ ചുമതലപ്പെടുത്തി. സേവനങ്ങൾക്കായി പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും +914712430001 നമ്പരിലോ ഇന്ത്യയിൽ നിന്നുളളവർക്ക് 14416 എന്ന ടോൾ ഫ്രീ നമ്പരിലോ 24 മണിക്കൂറും ബന്ധപ്പെടാം.

TAGS: PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.