
ന്യൂഡൽഹി: അസാമിലെ ജോർഹട്ടിൽ നിന്ന് പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനം കാണാതായി. വൈകുന്നേരം 7.42 നാണ് റഡാറുമായുള്ള ബന്ധം നഷ്‌ടമായതെന്ന് വ്യോമസേന അറിയിച്ചു. വിമാനം പറത്തിയ പൈലറ്റിനെക്കുറിച്ച് വിവരമില്ല. തെരച്ചിൽ പുരോഗമിക്കുകയാണെന്ന് വ്യോമസേന അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |