SignIn
Kerala Kaumudi Online
Saturday, 07 March 2026 7.56 AM IST

കൊച്ചിയിൽ 500 രൂപയുടെ പൊതിയിലാക്കി വിൽപന, അസാം സ്വദേശി റബ്ബുൾ ഇസ്‌ലാം നാല് കിലോ കഞ്ചാവുമായി പിടിയിൽ

Increase Font Size Decrease Font Size Print Page
arrested

പെരുമ്പാവൂർ: നാല് കിലോ കഞ്ചാവുമായി അസാം സ്വദേശിയെ പൊലീസ് പിടികൂടി. അസാം നൗഗാവ് സ്വദേശി റബ്ബുൽ ഇസ്ലാമാണ് (23) പിടിയിലായത്. പെരുമ്പാവൂർ എഎസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പംപടി പൊലീസും ചേർന്ന് കുറുപ്പംപടി ടൗണിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽനിന്ന് കഞ്ചാവ് എത്തിച്ച് 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി വില്പന നടത്തുകയായിരുന്നു രീതി. ഒരു വർഷമായി ഇയാൾ കുറുപ്പംപടിയിൽ താമസിച്ചുവരികയാണ്.

എഎസ്.പി ഹാർദിക് മീണ, ഇൻസ്‌പെക്ടർ കെ.വി. രാജേഷ്‌കുമാർ, എസ്.ഐമാരായ ബി.എം. ചിത്തുജി, പി.എം. മുഹമ്മദ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, പി.എ. ഷംസു, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയി, കെ.എ. നൗഫൽ, അരുൺകരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

TAGS: CASE DIARY, GANJA PACKS, ARREST, ODISHA, RUB UL ISLAM, ASSAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.