SignIn
Kerala Kaumudi Online
Sunday, 08 March 2026 8.35 AM IST

വനിതാ ദിനാഘോഷം

Increase Font Size Decrease Font Size Print Page

കുറവിലങ്ങാട്: അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ദേവമാതാ കോളേജ് അസോ. പ്രൊഫ. ഡോ.മിനി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ഉഴവൂർ സി.ഡി.പി.ഒ, അംബിക.എൽ, ശ്രീകുമാരി എം.ജെ., മിനിമോൾ. കെ.കെ., ലത.പി.എൻ എന്നിവരെ ആദരിച്ചു. ജൂബി തെക്കേൽ, സിൻസി ജെയ്സൺ, ലിസി ബേബി, മിനി മത്തായി, ഡോ.സിന്ധുമോൾ ജേക്കബ്, ശോഭ ജെയിംസ്, ബാബു തുമ്പുങ്കൽ, ശ്രീകുമാർ. എസ്.കൈമൾ, അംബിക.എൽ തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.