SignIn
Kerala Kaumudi Online
Tuesday, 10 March 2026 4.07 AM IST

കിണർ വൃത്തിയായിയവർ അപകടത്തിൽപ്പെട്ടു, രക്ഷിക്കാൻ ഇറങ്ങിയ ലോഡിംഗ് തൊഴിലാളി മരിച്ചു

Increase Font Size Decrease Font Size Print Page
hob-basheer

തുക്കുപാലം: കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ ലോ ഡിംഗ് തൊഴിലാളിമരിച്ചു.രാമക്കൽമെട്ട് പള്ളി തടത്തിൽ വീട്ടിൽ ബഷീർ (55 ) ആണ് മരിച്ചത്.. ബംഗ്ലാദേശ് കോളനിയിൽ ഇന്നലെയാണ് സംഭവം . 40 അടി താഴ്ചയുള്ള കിണറ്റിൽ ഡീസൽ മോട്ടോർ ഇറക്കിവെച്ചു വെള്ളം വറ്റിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു തൊഴിലാളികളെ അപകടത്തിൽനിന്നും രക്ഷിക്കാൻ ഇറങ്ങിയ ബഷീറാണ് വൈകിട്ട് ഏഴുമണിയോടുകൂടി മരണപ്പെട്ടത്. നെടുംകണ്ടത്തുനിന്ന് ഫയർഫോസ് വന്നാണ് ഭഷീർ ഉള്‌പ്പെടെയുള്ളവരെ കരക്കെടുത്തത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ബഷീർ മരിച്ചു. കുടെയുള്ള രണ്ടുപേരുടെ സ്ഥിതി ഗുരുതരമല്ല. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.ഭാര്യ: മഹേശ്വരി.

TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.