
ചവറ : തേവലക്കര ചോല കളീലിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷാദേവി, ശശികല, ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ: പരേതനായ വിജയൻപിള്ള, പരേതനായ ശശിധരൻ നായർ, പ്രീത, വിജയ ലക്ഷ്മി. സഞ്ചയനം 19ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |