SignIn
Kerala Kaumudi Online
Friday, 24 April 2026 12.00 AM IST

ഗൾഫ് മേഖലയിലേക്ക് 42 വിമാന സർവീസ്

Increase Font Size Decrease Font Size Print Page
airport

നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ 42 വിമാനങ്ങൾ സർവീസ് നടത്തി. 21 സർവീസ് കൊച്ചിയിലേക്കും 21 എണ്ണം ഗൾഫിലെ വിവിധ സെക്ടറുകളിലേക്കും നടത്തി. അബുദാബിയിൽ നിന്ന് അഞ്ചും മസ്‌കറ്റിൽ നിന്ന് നാലും ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതവും വിമാനങ്ങൾ എത്തി. റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് രണ്ട് സർവീസുകൾ വീതവും കുവൈറ്റ്, റാസ് അൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസും എത്തി.

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് അഞ്ച് സർവീസുകളുണ്ടായിരുന്നു. ഷാർജയിലേക്ക് നാലും മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും സർവീസ് നടന്നു.

TAGS: LOCAL NEWS, ERNAKULAM, GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.