
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.വോക് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (പുതിയ സ്‌കീം2024അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) ഡിസംബർ 2025പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 24ന് കളമശേരി സെന്റ് പോൾസ് കോളേജിൽ നടക്കും.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ ഐ.എം.സി.എ (2024 അഡ്മിഷൻ റഗുലർ,2020 മുതൽ 2023വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2026 പരീക്ഷകൾ ഏപ്രിൽ 20മുതൽ.
നാലാം സെമസ്റ്റർ ബി.എഡ് (സി.എസ്.എസ്) (ദ്വിവത്സര2024 അഡ്മിഷൻ റഗുലർ,2023അഡ്മിഷൻ റീഅപ്പിയറൻസ്, 2022അഡ്മിഷൻ ആദ്യ മേഴ്‌സിചാൻസ്, 2021 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ അവസാന മേഴ്‌സിചാൻസ്) പരീക്ഷകൾ 28ന് നടക്കും.
രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.ടി.ടി.എം, എം.എച്ച്.എം, എം.എം.എച്ച് (സി.എസ്.എസ്) (2017, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സിചാൻസ്, 2016 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ജനുവരി 2026 പരീക്ഷകൾ ഏപ്രിൽ 20 മുതൽ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എം.എസ്.സി ബേസിക് സയൻസ് (കെമിസ്ട്രി,സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്),ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്,ഡേറ്റാ സയൻസ്) (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി) ഏപ്രിൽ 2026 27വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |