
തിരുവനന്തപുരം: നോർക്കയുടെ ഐ.ഇ.എൽ.ടി.എസ്.കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 28നകം അപേക്ഷിക്കണം.
യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് പ്രവേശനം.വിശദവിവരങ്ങൾക്ക് ഫോൺ. +917907323505 (തിരുവനന്തപുരം) നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്. എട്ടാഴ്ചയാണ് കോഴ്സിന്റെ കാലാവധി. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്ലാസ്.വിദേശത്ത് ജോലിക്കും പഠിക്കാനും പോകുന്നവർ നേടിയിരിക്കേണ്ട ഭാഷ സർട്ടിഫിക്കറ്റാണ് ഐ.ഇ.എൽ.ടി.എസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |