SignIn
Kerala Kaumudi Online
Friday, 20 March 2026 11.31 PM IST

അഞ്ചൽ ശാന്തികേന്ദ്രത്തിൽ ചതയദിന പ്രാർത്ഥനായോഗം

Increase Font Size Decrease Font Size Print Page
photo
ശ്രീനാരായണഗുരു ധർമ്മപ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടന്ന ചതയദിന പ്രാർത്ഥനായോഗം

അഞ്ചൽ: ശ്രീനാരായണഗുരു ധ‌ർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിൽ ചതയദിന പ്രാർത്ഥനായോഗം നടന്നു. പ്രാർത്ഥനായോഗത്തിന് ജില്ലാ പ്രസിഡന്റ് വി.എൻ. ഗുരുദാസ്, ജില്ലാ രക്ഷാധികാരി ആർച്ചൽ സോമൻ, മണ്ഡലം സെക്രട്ടറി സി. സുരേഷ് കുമാർ, മാതൃസഭാ മണ്ഡലം സെക്രട്ടറി സുദർശനാശശി, ജില്ലാ കമ്മിറ്റി അംഗം ഷിബു, സീനാ ഷിബു, മോളിചന്ദ്രൻ, വേണുഗോപാൽ, ശ്രീനിവാസൻ, ചന്ദ്രലേഖ, ഗംഗ, രമാ ശ്രീനിവാസൻ, രജനിമണി, ജഗ്ദ്നാഥൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.