പുത്തൻചിറ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പുത്തൻചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക അടുപ്പുകൂട്ടൽ സമരം നടത്തി. കേന്ദ്ര സർക്കാരിന്റെ പാചകവാതക വിലവർധനവിനും ദൗർലഭ്യത്തിനുമെതിരെയാണ് സമരം. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം എം.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ദിവ്യ വിനോദ് അദ്ധ്യക്ഷയായി. മേഖലാ സെക്രട്ടറി എ.എൻ. രേണുക, പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റോമി ബേബി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
