മല്ലപ്പള്ളി : മരം വെട്ടുന്നതുമായുള്ള തർക്കത്തിനിടെ വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന ആരോപിച്ചുള്ള പരാതിയിൽ ബന്ധുക്കളും അയൽവാസികളുമായ മാരിക്കൽ നമ്പൂരിക്കൽ വീട്ടിൽ മാത്യു ജോൺ (54), നമ്പരിക്കൽ വീട്ടിൽ ലാലു വർഗീസ് എന്നിവരെ കീഴ് വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 14 നായിരുന്നു സംഭവം. ആനിക്കാട് മാരിയ്ക്കൽ സജിന റേച്ചൽ സജിയാണ് പരാതിക്കാരൻ. കീഴ് വായ്പ്പൂര് പൊലീസിൽ അന്വേഷിച്ച കേസിൽ പ്രതികളെ തിരുവല്ല കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |