SignIn
Kerala Kaumudi Online
Thursday, 23 April 2026 7.27 PM IST

ഭവൻസിൽ സപര്യ കലാപൈതൃക ക്യാമ്പ്

Increase Font Size Decrease Font Size Print Page
d

കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെയും സ്പിക്മാകെയുടെയും ആഭിമുഖ്യത്തിൽ കലാ പൈതൃക ക്യാമ്പ് ഇന്ന് മുതൽ 26 വരെ തൃപ്പൂണിത്തുറ ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ നടക്കും. അറുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ദത്താ സിസ്റ്റേഴ്‌സ് മുഖ്യഅതിഥികളാകും. ഡയറക്ടർ ഇ. രാമൻകുട്ടി, ഡെപ്യൂട്ടി ഡയറക്ടർ കെ.സുരേഷ്, സ്പിക്മാകെ കേരള കോഓർഡിനേറ്റർ ഉണ്ണി വാരിയർ, ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ മീന വിശ്വനാഥൻ, പ്രിൻസിപ്പൽ ലതാ ജയറാം തുടങ്ങിയവർ പങ്കെടുക്കും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.