SignIn
Kerala Kaumudi Online
Thursday, 23 April 2026 5.26 PM IST

ലോക കവിതാ ദിനാചരണം

Increase Font Size Decrease Font Size Print Page
d
d

മലപ്പുറം: മലപ്പുറം ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് കൂട്ടായ്മയായ മാച്ചിന്റെ ആഭിമുഖ്യത്തിൽ ലോക കവിതാ ദിനാചരണം നടത്തി. മാച്ച് പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ ടി.കെ. ബോസ് ഉദ്ഘാടനം ചെയ്തു. കവി വാസു അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. ശശികുമാർ സോപാനത്ത്, പി.വി. മൂക്കുതല, ഒ. ഗോപാലകൃഷ്ണൻ, ഓമന , ദേവി നായർ, ഹംസ മുണ്ടുപറമ്പ്, മൊറയൂർ ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. മാച്ച് ജനറൽ സെക്രട്ടറി മജിഷ്യൻ മലയിൽ ഹംസ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷീജ അനിൽ കുമാർ നന്ദിയും പറഞ്ഞു

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.