SignIn
Kerala Kaumudi Online
Thursday, 23 April 2026 7.22 PM IST

തിറമഹോത്സവത്തിന് കൊടിയേറി

Increase Font Size Decrease Font Size Print Page
photo
.

കൊയിലാണ്ടി: പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. ഇന്നലെ വൈകീട്ട് നടന്ന കൊടിയേറ്റത്തിന് തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി ചാലോറ ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. തിരുവാതിര, പ്രാദേശിക കലാകാരന്മാരുടെ ന്യത്തന്യത്യങ്ങൾ, മിമിക്സ് കോമഡി കരോക്കെ സോംഗ് നടന്നു. ഇന്ന് സർപ്പബലി സൈറൺ, നാളെ അന്നദാനം, പൂക്കുട്ടിച്ചാത്തൻ തീറ, കരുവാളമ്മ തിറ, ചാമുണ്ഡി ഭഗവതിറ, പരദേവത നട്ടത്തിറ, ഭൈരവനും ചാമുണ്ഡി ഭഗവതി തിറ, ചാമുണ്ഡിയുടെ കനലാട്ടം, വേട്ടക്കൊരുമകൻ തിറ എന്നിവ നടക്കും. പുലർച്ചെ താനിയാടൻ തിറയോടെ ഉത്സവം സമാപിക്കും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.