
ന്യൂഡൽഹി: ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ എല്ലാ സർവീസുകളും 28 വരെ റദ്ദാക്കി.
കാരണം വ്യക്തമാക്കാതെയാണ് സർവീസുകൾ റദ്ദാക്കിയത്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലെ സർവീസുകൾ തടസപ്പെട്ടപ്പോഴും മസ്‌ക്കറ്റ് ആയിരുന്നു പ്രവാസികൾക്ക് ആശ്രയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |