
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ലേയിലെ കരസേനാ ക്യാമ്പ് സന്ദർശിക്കും. മാർച്ച് 28ന് ലേയിലെത്തുന്ന സൂര്യകാന്ത് അവിടുത്തെയും കാർഗിലിലെയും ജില്ലാക്കോടതി സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുന്നയാൾ കരസേനാ ക്യാമ്പ് സന്ദർശിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |