കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പി.ഐ. ശങ്കരനാരായണൻ അനുസ്മരണ യോഗം നടത്തി. മഹാകവി ജി. ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പരിഷത്ത് പ്രസിഡന്റ് ഡോ.ടി.എസ്. ജോയി അദ്ധ്യക്ഷനായി. കൊച്ചി നഗരത്തിലെ വിവിധ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. എം.സി. ദിലീപ് കുമാർ, ശ്രീകുമാരി രാമചന്ദ്രൻ, സി.ഐ.സി.സി. ജയചന്ദ്രൻ, അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ, രാജ് മോഹൻ, ഡോ. കായംകുളം യൂനിസ്, എ.എം. വർഗീസ്, സി.ജി. രാജഗോപാൽ മുത്തു, എസ്. അനന്തനാരായണൻ, ടി.എം. എബ്രഹാം, ഷാജു പുതൂർ, അഡ്വ. എം.കെ. ശശീന്ദ്രൻ, ഡോ. നെടുമുടി ഹരികുമാർ, ഡോ. അജിതൻ മേനോത്ത് തുടങ്ങിയവർ ശങ്കരനാരായണനെ അനുസ്മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
