ബേപ്പൂർ: ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഐ. എൻ. ടി .യു. സി ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി ഡോ.എം.പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ബാബു പട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ രാജീവ് മുഖ്യ പ്രഭാഷണം നടത്തി. എം.പി ജനാർദ്ദനൻ, അഡ്വ. സുനീഷ് മാമിയിൽ, കെ. ഷാജി, ടി നുസ്രത്ത്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ ടി . രജനി, ബ്ലോക്ക് പ്രസിഡന്റ് കെ സജ്‌ന, റാണേഷ് ബേപ്പൂർ. മോഹൻ ദാസ് വെള്ളോടത്തിൽ, ബാബു വാളക്കട, എംകെ. കൃഷ്ണ കുമാർ, രാജൻ അയ്യമ്പടാൻ, കെ. റീജ, കൗൺസിലർമാരായ പി.പ്രജിത, കെ. ദിവ്യ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |