കുറ്റ്യാടി: എൽ.ഡി.എഫ് കുറ്റ്യാടി മണ്ഡലം സ്ഥാനാർത്ഥി കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ തിരഞ്ഞെടുപ്പ് പര്യടനം കുനിങ്ങാട് നിന്ന് ആരംഭിച്ച് പുറമേരി, വിലാതപുരം, തണ്ണീർപന്തൽ, പൊയിൽപാറ, ബാലവാടി, വില്ല്യാപ്പള്ളി അമരാവതി, വൈക്കിലിശ്ശേരി റോഡ്, ചല്ലിവയൽ, മേമുണ്ട സൗത്ത്, ആര്യന്നൂർ, സന്തോഷ് മുക്ക്, വല്ല്യാട്, കാമിച്ചേരി, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പൈങ്ങോട്ടായിൽ സമാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി സുരേഷ് ബാബു, സെക്രട്ടറി പി സി ഷൈജു, ട്രഷറർ ടി എൻ മനോജ്, കെ കെ ദിനേശൻ, ആയടത്തിൽ രവീന്ദ്രൻ, കുനിയിൽ രാഘവൻ, പി പി മുകുന്ദൻ, ജയപ്രകാശ്, മഹേഷ് പയ്യട, സി.നൗഫൽ, പി കെ ദിവാകരൻ, എൻ കെ രാമചന്ദ്രൻ, അഡ്വ. കെ പി ബിനൂപ്, നിധിൻ കെ വൈദ്യർ, ആർ. ബാലറാം , റീന സുരേഷ്, കെ പുഷ്പജ, വള്ളിൽ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |