മുക്കം: തിരുവമ്പാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി. കെ കാസിമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കാരശ്ശേരി പഞ്ചായത്ത് കുമാരനെല്ലൂർ 165 ബൂത്ത് ഗെയ്റ്റുംപടിയിൽ യു.ഡി.എഫ് കുടുംബ സംഗമം സംഘടിപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മിറ്റി കൺവീനർ അയ്യൂബ് നടുവിലേടത്തിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദു കൊയങ്ങോറൻ, വി.എൻ ഷുഹൈബ്, റുക്കിയ, എ പി ഉമ്മർ , നിഷാദ് വീച്ചി, മുഹമ്മദ് ചതുകൊടി, മോബിക അക്കരപറമ്പിൽ, കെ ടി മൊയ്തീൻകോയ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |