നീലേശ്വരം: മിൽ ഉടമയും അരി വ്യാപാരിയും ആയിരുന്ന പടന്നക്കാട് ജമാഅത്ത് മുൻ പ്രസിഡന്റ് കല്ലായി അബ്ദുൽ ഖാദർ ഹാജി (87) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ (കണ്ണൂർ), പരേതയായ കുഞ്ഞാസിയ നാലുപുറപ്പാട്ടിൽ. മക്കൾ: ഖദീജ, റഷീദ, ശബാന, ജാഫർ, ബഷീർ, ഹാഷിം, മുഹമ്മദ് അലി, റഹൂഫ്, ആഷിക്, ഹാരിസ്, പരേതയായ വാഹിദ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി (കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ്), ഇബ്രാഹിം (ദുബായ്), റിയാസ്, ഫാത്തിമ ബീവി, ഫൗസിയ, മദീന, മിസ്രിയ, അബ്ദുൽ ഖാദർ, ഷക്കീല, രഹിന, ഷഹനാസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |