
അമ്പലപ്പുഴ: എൻ.ഡി.എ അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർത്ഥി അരുൺ അനിരുദ്ധൻ അമ്പലപ്പുഴ തെക്കിലെ തിരപ്രദേശങ്ങളിൽ സമ്പർക്ക പരിപാടി നടത്തി.തുടർന്ന് പറവൂരിലും, ഇരവുകാടും മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് തോട്ടപ്പള്ളി പൂത്തോപ്പിൽ നിന്നും ആരംഭിച്ച സ്ഥാനാർത്ഥി സ്വീകരണ പരിപാടിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. അമ്പലപ്പുഴ തെക്കിലെ വ്യാസാ ജംഗ്ഷനിൽ ആദ്യദിവസത്തെ . സ്വീകരണ പരിപാടി സമാപിച്ചു. അമ്പലപ്പുഴ ഗവ. കോളേജിന്റെ പേര് അമ്പലപ്പുഴ ശ്രീകൃഷ്ണ കോളേജ് എന്നാക്കുവാൻ ശ്രമിക്കുമെന്ന് അരുൺ അനിരുദ്ധൻ സ്വീകരണ പരിപാടിയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
