
ന്യൂഡൽഹി: കേരളത്തിനൊപ്പം വോട്ടെടുപ്പ് നടക്കുന്ന അസാമിലും ഇന്നലെ പരസ്യ പ്രചാരണം അവസാനിച്ചു. പ്രധാന നഗരങ്ങളിൽ റോഡ് ഷോകളും റാലികളും നടന്നു. 126 അംഗ നിയമസഭയിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
ൺഗ്രസ് അദ്ധ്യക്ഷൻ കൂടിയായ ഗൗരവ് ഗൊഗോയിക്കെതിരെ പാക് ബന്ധവും ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ശർമ്മയ്‌ക്കെതിരെ വിദേശ സ്വത്ത് ആരോപണവും ഉയർന്നത് അവസാന ദിവസങ്ങളിൽ വാക‌്പോരും രൂക്ഷമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |