SignIn
Kerala Kaumudi Online
Thursday, 14 May 2026 4.28 PM IST

അഗസ്റ്റിൻ ജോസഫ്

augustine

കിഴക്കമ്പലം: ഞാറല്ലൂർ ഗോഡ്സ്‌വില്ല റോഡ് തേക്കാനത്ത് അഗസ്റ്റിൻ ജോസഫ് (62) നിര്യാതനായി. ഫോട്ടോഗ്രഫറാണ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കിഴക്കമ്പലം സെന്റ്ആന്റണീസ് ഫോറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: റീന. മക്കൾ: ആതിര, അർജുൻ, അശ്വതി, ആദം. മരുമകൻ: അലക്‌സ് തോമസ്.

Add as a preferred source on Google
TAGS: OBIT, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY