
ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസിന്റെ സഹോദരി ചിറയിൻകീഴ് അഴൂർ മാവിന്റെമൂട് അയോദ്ധ്യയിൽ ഗിരിജ കുമാരി (57) നിര്യാതയായി. ഭർത്താവ് : വിനോജ് കുമാർ.മകൻ : വി.വിമൽ . മറ്റുസഹോദരങ്ങൾ: പരേതരായ എസ്.മോഹൻദാസ്, എസ്.ത്രിഭുവനദാസ്. സഞ്ചയനം 13ന് രാവിലെ 9 മണിക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |