
തിരുവനന്തപുരം: ലോക്ഭവനിൽ അംബേദ്കർ ജയന്തി ആഘോഷം 14ന് വൈകിട്ട് 4ന് നടക്കും.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ലോക് ഭവനിൽ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യും.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |