
ആലുവ: പി.ഡി.പി സ്ഥാപക ദിനാഘോഷം എടത്തല പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി നെജിബ് എടത്തല പഞ്ചായത്ത് റോഡിൽ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് ഫകറുദ്ധീൻ എടത്തല, നാസർ കുഴിവേലിപ്പടി, സമദ്, ഹക്കിം, മുബാറക്ക് ഗഫൂർ, സൈതു മുഹമ്മദ്
തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |